What is Dharma?|What is Secularism?|Watch Shrimad Bhagwad Geeta video|Arun Shourie reveals secrets of CONgress|
Why is 'secular' Government of India controling operations of Hindu temples but not Mosques and Churches?|Skeletons in CONgress's closet

Thursday, September 8, 2011

Talibanic anti-Hindu circular from Muthoot Financial Group to its staff

Spread The Word











Talibanic anti-Hindu diktat from Muthoot Financial Group to its staff
Muthoot Financial Group is a notorious Blade Mafia from Kerala owned by Muthoot Papachan group. They are also one of the prime sponsors of Delhi Daredevils, the IPL team. They have their offices across main cities across the world and in India along with small towns in Kerala. High profile murder of Paul Muthoot had hit headlines couple of years.

A recent circular issued by Muthoot group have now courted controversy because of it's Talibanic nature of strict warnings in the name of dresscode, which has been posted in one of the Malayalam website. (http://www.scoopindia.com/showNews.php?news_id=18855)

Attached the circular which is of self explanatory. The circular bans Hindu lady staff from wearing bindhi and sindoor which is of religious significance and also prevents staff from having sandalwood paste or Rakshabandhan.

It is up to Hindus to decide whether they still want to run to their nearby Muthoot branch to submit their Gold valuables or to have any business with them who thinks such Hindu symbols are anathema to their business.



മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പില്‍ താലിബാന്‍ മോഡല്‍ സര്‍ക്കുലര്‍
സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ പണമിടപാടു സ്ഥാപനമായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലിമിറ്റഡില്‍ ജീവനക്കാര്‍ക്ക്‌ മാനേജ്‌മെന്റില്‍ നിന്നു താലിബാന്‍ മോഡല്‍ നിര്‍ദ്ദേശങ്ങള്‍. നെറ്റിയില്‍ കുറിയിടുന്നതുള്‍പ്പെടെയാണ്‌ വിലക്കിയിരിക്കുന്നത്‌. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്‌. എന്നാല്‍ നിര്‍ദേശങ്ങളില്‍ നിന്നു പിന്നോട്ടു പോകാന്‍ മാനേജ്‌മെന്റ്‌ തയ്യാറായിട്ടില്ല. ഇതാദ്യമായാണ്‌ കേരളത്തില്‍ ഏതെങ്കിലും സ്ഥാപനം ജീവനക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്കുമേല്‍ സ്വന്തം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഇതു സംബന്ധിച്ച ആദ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌. പിന്നീട്‌ ഓര്‍മപ്പെടുത്തലുകളുമുണ്ടായി. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്‌ ഫിന്‍കോര്‍പ്‌ ലിമിറ്റഡ്‌.
ജീവനക്കാരുടെ നെറ്റിയില്‍ കുറിയും പൊട്ടും പോലുള്ള യാതൊരു അടയാളങ്ങളും കാണാന്‍ പാടില്ലെന്ന്‌ എക്‌സിക്യുട്ടീവ്‌ സെക്രട്ടറി ഷൈനി തോമസ്‌ പേരുവച്ച്‌ പുറത്തിറക്കിയ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. പ്രധാനപ്പെട്ടത്‌ (ഇംപോര്‍ട്ടന്റ്‌) എന്നു പ്രത്യേകം രേഖപ്പെടുത്തിയ സര്‍ക്കുലര്‍ സ്ഥാപനത്തിലെ എല്ലാ വകുപ്പു മേധാവികളുടെയും കോര്‍പറേറ്റ്‌ ഓഫീസിലെ മറ്റുദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശ്രദ്ധയിലേക്കാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഓഫിസിലെ വസ്‌ത്രധാരണ രീതി സംബന്ധിച്ച്‌ എന്നാണു സൂചനയെങ്കിലും അതിനപ്പുറമാണ്‌ ഉള്ളടക്കത്തിലെ നിര്‍ദേശങ്ങള്‍. വസ്‌ത്രങ്ങളുടെ നിറം, ധരിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ സാധാരണഗതിയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളിലെപ്പോലെയാണ്‌ സര്‍ക്കുലറിന്റെ പൊതു സ്വഭാവം. എന്നാല്‍ അതിനുള്ളിലാണ്‌ വ്യക്തമായും വിശ്വാസകാര്യങ്ങളില്‍ ഇടപെടുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്‌.
വിവാഹമോതിരം, ഒരു മാല, വാച്ച്‌ എന്നിവയല്ലാതെ ഒന്നും ആഭരണങ്ങളായി ധരിക്കാന്‍ പാടില്ലെന്നാണു പുരുഷ-സ്‌ത്രീ ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശം. രാഖി പോലുള്ള ചരടുകളും മറ്റും വിലക്കി എന്നാണ്‌ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. അതിനുതൊട്ടു താഴെയാണ്‌ കുറിയിടുന്നതും വിലക്കിയിട്ടുള്ളത്‌. വനിതാ ജീവനക്കാര്‍ പൊട്ടുപോലുള്ള അടയാളങ്ങള്‍ ധരിക്കരുതെന്ന്‌ പ്രത്യേക വിലക്കുണ്ട്‌. അത്‌ ഓഫിസ്‌ സമയത്ത്‌ കര്‍ശനമായും നിരോധിച്ചിരിക്കുന്നു എന്നുതന്നെയാണ്‌ സര്‍ക്കുലറില്‍ പറയുന്നത്‌. ചില വിഭാഗങ്ങളിലെ വിവാഹിതരായ സ്‌ത്രീകള്‍ നെറ്റിക്കു മുകളിലായി സീമന്ത രേഖയില്‍ ധരിക്കുന്ന സിന്ദൂരം കൂടിയാണ്‌ ഈ നിര്‍ദേശം വഴി വിലക്കിയിരിക്കുന്നത്‌.
നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ;

No comments: